ഒരു കോടി അടിച്ചത് ആർക്ക്? കാരുണ്യ KR 732 ലോട്ടറി ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 732 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KM 78473 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ KJ 652620 എന്ന നമ്പറിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 5 ലക്ഷം KK 713135 നമ്പറും നേടി. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ആയിരുന്നു നറുക്കെടുപ്പ്.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.
ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.
Story Highlights : Kerala Lottery Karunya KR 732 Results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




