Advertisement

മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി; തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ‘വോട്ട് വൈബ് 2025’ ശനിയാഴ്ച

3 days ago
Google News 1 minute Read
cm pinarayi vijayan big announcements press meet updates

മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ‘വോട്ട് വൈബ് 2025’ മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ശനിയാഴ്ച പതിനൊന്ന് മണിക്കാണ് പരിപാടി. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ല, ചോദ്യങ്ങള്‍ നേരിടുന്നില്ല എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ഒരു മുഖാമുഖത്തിന് തന്നെ മുഖ്യമന്ത്രി എത്തുന്നത്.

Story Highlights : Chief Minister to interact with journalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here