ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോറിക്ഷയ്ക്കുള്ളിൽ കഞ്ചാവ് വിൽപ്പന; നെയ്യാറ്റിൻകരയിൽ നാലേകാൽ കിലോ കഞ്ചാവ് പിടികൂടി
ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന. നെയ്യാറ്റിൻകരയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ. ഓട്ടോറിക്ഷയിൽ നിന്ന് നാലേകാൽ കിലോ കഞ്ചാവ് പിടികൂടി. ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറ്റിയായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
തിരുമല പുത്തൻവീട്ടിൽ വിഷ്ണു(35) ആണ് പിടിയിലായത്. ഓട്ടോറിക്ഷയുടെ വിവിധ ഭാഗങ്ങളിൽ പൊതികളിലാക്കിയായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Story Highlights : ganja seized from autorikshaw neyyatinkara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




