Advertisement

സ്ഥാനാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു; വിഴിഞ്ഞം 66 വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റിവച്ചു

December 8, 2025
Google News 1 minute Read

സ്ഥാനാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. വിഴിഞ്ഞം 66 വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജസ്റ്റിന്‍ ഫ്രാന്‍സിസ് (60 )ആണ് മരിച്ചത്.
ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്ത് ആയിരുന്നു അപകടം ഉണ്ടായത്. മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. വിഴിഞ്ഞം 66 വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റിവച്ചു.

Story Highlights : Local election Candidate dies in accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here