തിരുവനന്തപുരത്ത് വയോധികനെ കാണ്മാനില്ല
തിരുവനന്തപുരത്ത് വയോധികനെ കാണ്മാനില്ല. തിരുവനന്തപുരം വെടിവെച്ചാൻ കോവിൽ ഭഗവതിനട സ്വദേശി മുകുന്ദൻ നായരെ (75) ആണ് ഇന്ന് രാവിലെ ഒൻപത് മണി മുതൽ കാണാതായത്.
നെയ്യാറ്റിൻകര NIIMS ആശുപത്രിയിലേക്ക് പോകും വഴിയാണ് കാണാതായത്. കുടുംബം നരുവാമൂട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതാകുമ്പോൾ വെള്ള മുണ്ടും വെള്ള ഷർട്ടും വെള്ള തോർത്തുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9633854781 (മകൻ സുനിൽ) എന്ന നമ്പറിൽ ബന്ധപ്പെടുക.
Story Highlights : Elderly man missing in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




