Advertisement

‘സൈബർ ഇടങ്ങളിൽ ആർക്കും എന്തും പറയാം എന്നതാണ് അവസ്ഥ, ആളുകൾ പൊലീസാകരുത്’; ബി സന്ധ്യ ഐപിഎസ്

January 22, 2026
Google News 2 minutes Read
sandhya

സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും എന്തും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത്‌ റീച്ച് കൂട്ടാമെന്ന അവസ്ഥയാണ് പൊതുവായി കാണപ്പെടുന്നതെന്ന് മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്. ട്വന്റി ഫോറിൽ അവതരിപ്പിക്കുന്ന തമ്മിൽ തമ്മിൽ By SKN എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബി സന്ധ്യ ഐപിഎസ്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എന്തെങ്കിലുമൊക്കെ കണ്ട് കഴിഞ്ഞ് അതിനെതിരെ വളരെ മോശം രീതിയിൽ കമ്മന്റുകൾ ഇടുന്നതെല്ലാം ഈ അടുത്തിടെയാണ് വളരെയേറെ വർധിക്കുന്നത്. പൊലീസാണ് ഒരു കുറ്റകൃത്യത്തിനെതിരെ നടപടി എടുക്കേണ്ടത് അല്ലാതെ ജനങ്ങൾ പൊലീസായി പ്രവർത്തിക്കരുതെന്നും ബി സന്ധ്യ ഐപിഎസ് തമ്മിൽ തമ്മിൽ By SKN ൽ പറഞ്ഞു.

Story Highlights : Thamil Thamil By SKN; B Sandhya ips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here