Advertisement

അജിത് പവാറിന്റെ വിമാനം അപകടത്തിൽപ്പെട്ടു

January 28, 2026
Google News 1 minute Read

മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനം അപകടത്തിൽപ്പെട്ടു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ അടിയന്തര ലാൻഡിംഗിനിടെ തകർന്നു വീണതായി റിപ്പോർട്ട്. വിമാനം പൂർണമായി തകർന്ന നിലയാണ്. രക്ഷാ പ്രവർത്തനം നടക്കുകയാണ്. അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയതയാണ് സൂചന.

അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Story Highlights : Ajit Pawar plane Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here