മലപ്പുറം മമ്പാട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി വേട്ട. 20 കാട്ടുപന്നികളെ കൊന്നൊടുക്കി. മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ, ടാണ, വള്ളിക്കെട്ട്, താളിപൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നി വേട്ട.
Story Highlights : Wild boars shot dead in Mampad, Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




