Advertisement

തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്; മൈസൂർ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് നേരെ കല്ലേറ്

February 3, 2026
Google News 1 minute Read

തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരം നോർത്ത് – മൈസൂർ എക്സ്പ്രസിന് നേരെയാണ് കല്ലേറ്. തിരുവനന്തപുരം അകത്തുമുറിക്കും വർക്കലക്കും ഇടയിലാണ് സംഭവം. ജനറൽ കോച്ചിന്റെ ഭാഗത്താണ് കല്ലേറ് ഉണ്ടായത്.

തിരുവനന്തപുരം നോർത്തിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം . കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. കൊച്ചുവേളി സ്റ്റേഷനിൽ നിന്നും RPF സംഘം വർക്കലയിലേക്ക് പുറപ്പെട്ടു.

Story Highlights : throwing stones on train trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here