Advertisement

ജമ്മുകശ്മീരിലെ ഉധംപൂരിൽ പാക് ബലൂൺ; അന്വേഷണം ആരംഭിച്ച് പൊലീസ്

February 5, 2026
Google News 1 minute Read
pakistan

ജമ്മുകശ്മീരിലെ ഉധംപൂരിൽ പാക് ബലൂൺ. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻ എന്ന് അടയാളപ്പെടുത്തിയ ബലൂൺ ആണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് അതിർത്തിയോട് ചേർന്ന സ്ഥലത്ത് ബലൂൺ ആദ്യം കാണുന്നതും പൊലീസിൽ വിവരം അറിയിക്കുന്നതും. ബലൂൺ ജമ്മുകശ്മീർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.നിലവിൽ സംശയാസ്പദമായ ഒന്നും തന്നെ ബലൂണിൽ നിന്ന് കണ്ടെത്താനായിട്ടില്ല. ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്.ബലൂൺ എവിടെ നിന്നാണ് വന്നതെന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Pakistani balloon found in Udhampur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here