Advertisement

‘ആരു പറയും ആരാദ്യം പറയും’; ചിത്രീകരണം ആരംഭിച്ചു

February 22, 2026
Google News 3 minutes Read

രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ നിർമ്മിച്ച് വി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരു പറയും ആരാദ്യം പറയും’ എന്ന ചിത്രത്തിന്റെ പൂജാ കർമ്മം കോഴിക്കോട് കൈരളി തിയറ്ററിൽ വെച്ച് നിർവഹിച്ചു. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ദുബായ്,കോഴിക്കോട് പാലക്കാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.

ഛായാഗ്രഹണം-ശ്യാം പഞ്ചമി,എഡിറ്റർ- ഹിഷാം യൂസഫ്, ഗാനരചന-നിധീഷ് നടേരി,ഡോക്ടർ സുജാത,ഉണ്ണികൃഷ്ണ വർമ്മ,സംഗീതം- സാജൻ റാം,വിമൽ കാളി പുറയത്ത്, സോണി വിജേഷ്,ഗായകർ-മധു ബാലകൃഷ്ണൻ, നജീബ് അർഷാദ്, ശിവാനി രാമചന്ദ്രൻ,പ്രൊജക്റ്റ് ഡിസൈനർ- മനുഷ്യവൻ,മേക്കപ്പ്-സുമിത്ര, വസ്ത്രാലങ്കാരം- ശാന്തി പ്രിയ,സൗണ്ട് റെക്കോർഡിസ്റ്റ്-ഹരി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,ആർട്ട് ഡയറക്ടർ-ജോഷി കൂടരഞ്ഞി, പ്രൊഡക്ഷൻ മാനേജർ-ശ്രീനിഷ് വലത്തിൽ ചെത്തുകടവ്, അറ്റ്മോസ് മിക്സിങ്- അഭിരാം,ഡിസൈൻ- ബ്രൈറ്റ് മീഡിയ,പി ആർ ഓ-എ എസ് ദിനേശ്.

Story Highlights : ‘Aaru parayum aaradhyam parayum’ malayalam movie to begin soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here