എം ആർ അജിത് കുമാറിനെ ബെവ്കോ സി എം ഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐ ജി
എം ആർ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു. നേരത്തെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. നിലവിലെ ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരിക്ക് ട്രാഫിക് ഐ.ജിയായിട്ടാണ് നിയമനം. എക്സൈസ് കമ്മീഷണര്‍, ബെവ്കോ ചെയര്‍മാൻ എന്നീ പദവികള്‍ വഹിക്കുകയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞ ദിവസം എക്സൈസ് കമീഷണര്‍ പദവിയില്‍ നിന്ന് നീക്കിയിരുന്നു. ഐ എസ് എസ് കേഡര്‍ പോസ്റ്റുകളിൽ ഐ എ എസുകാര്‍ അല്ലാത്തവരെ നിയമിക്കരുതെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്തായിരുന്നു സര്‍ക്കാരിന്‍റെ നടപടി.
Story Highlights : MR Ajith Kumar appointed as BEVCO CMD; Harshita Attalluri appointed as Traffic IG
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




