Advertisement

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

March 28, 2026
Google News 2 minutes Read
kuwait

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാറുണ്ടായി. നിരവധി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നും ആർക്കും പരുക്കില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ തുടർച്ചയായി ഉണ്ടായ ആക്രമണത്തിൽ യുഎഇയിയെയും ബഹ്‌റൈനെയും കേന്ദ്രീകരിച്ചുകൊണ്ട് ആക്രമണങ്ങൾ ഉണ്ടായി. അബുദാബിയിൽ 3 ഇടങ്ങളിലായാണ് തീപിടുത്തം ഉണ്ടായത്. പ്രത്യേക സാമ്പത്തികൾ മേഖലയിലും തീപിടുത്തം ഉണ്ടായി. തീ പൂർണമായി അണച്ചുവെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. വലിയ ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്ന് പല ഗൾഫ് രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്.

Story Highlights : Kuwait international airport suffers ‘significant’ radar system damage after drone attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here