തൃശൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം; തീ അണച്ചു; വാതക ചോര്‍ച്ച പരിഹരിച്ചു
തൃശൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. കെഎസ്ആര്‍ടിസിക്ക് ബസ് സ്റ്റാന്റിന് സമീപത്തെ പെട്രോള്‍ പമ്പിലാണ് തീപിടുത്തം ഉണ്ടായത്.
ഇതര സംസ്ഥാനക്കാരന്‍ സിഗരറ്റ് വലിക്കുന്നതിനിടയില്‍ സമീപത്തെ ഗ്യാസിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.
പമ്പിലേക്ക് വാതകം പ്രവഹിക്കുന്ന ഭാഗത്ത് ലീക്കുണ്ടായിരുന്നു. ഇതറിയാതെ സിഗററ്റ് കത്തിക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തൃശൂരില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി.
ഇതര സംസ്ഥാനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീതിപ്പെടുത്തുന്ന സാഹചര്യമില്ല.
Story Highlights : Fire breaks out at petrol pump in Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




