ഇന്നത്തെ കോടിപതിയാര്? അറിയാം ധനലക്ഷ്മി DL-46 ലോട്ടറിയുടെ സമ്പൂര്‍ണഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL-46 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DZ 246443 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. DG 120820 നമ്പരിലെ ടിക്കറ്റാണ് ഈ തുക നേടിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ DF 709385 എന്ന നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.
ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
1st Prize Rs.1,00,00,000/- [1 Crore]
DZ 246443
(Remaining all series)
DN 246443
DO 246443
DP 246443
DR 246443
DS 246443
DT 246443
DU 246443
DV 246443
DW 246443
DX 246443
DY 246443
2nd Prize Rs.30,00,000/- [30 Lakhs]
DU 885082
3rd Prize Rs.5,00,000/- [5 Lakhs]
DY 167122 (ERNAKULAM)
4th Prize Rs.5,000/-
1098 1541 2684 2708 2799 3158 3231 3406 4474 5094 5105 5149 7195 7304 7425 7575 7840 8261 9637
5th Prize Rs.2,000/-
1707 2211 4713 7479 8522 9505
6th Prize Rs.1,000/-
0024 0281 0860 1182 1201 1489 1531 2801 3116 3397 3548 3745 4234 4475 6734 6907 7167 7192 7421 7709 8145 9343 9350 9521 9868
7th Prize Rs.500/-
0225 0437 0502 0534 0767 0850 0910 1198 1743 1794 1855 2082 2162 2228 2395 2525 2558 2604 2676 2804 2935 3077 3194 3353 3434 3696 3721 3753 4076 4093 4211 4345 4432 4492 4583 4647 5131 5138 5249 5491 5720 5907 6152 6170 6320 6356 6560 6590 6723 6742 6806 6902 7061 7126 7245 7367 7413 7533 7624 7853 7873 7992 8249 8504 8579 8794 8802 8833 8881 9268 9283 9323 9363 9409 9660 9963
8th Prize Rs.200/-
0129 0134 0417 0490 0599 0888 0933 1067 1089 1146 1150 1282 1328 1396 1461 1523 1628 1646 1652 1746 1940 2000 2086 2167 2296 2348 2477 2829 2908 3132 3347 3645 3681 3689 3697 3866 3889 4063 4121 4124 4168 4231 4297 4420 4458 4500 4580 4792 4797 4858 4920 4921 5001 5010 5503 5690 5735 5925 6047 6115 6154 6206 6238 6243 6448 6608 6963 6988 7039 7059 7132 7246 7375 7527 7552 7559 7565 7599 7787 7797 7970 8026 8092 8141 8162 8379 8636 8666 8760 9099 9181 9423 9443 9709 9796 9813
9th Prize Rs.100/-
760 8776 2447 8121 1348 8253 7047 1590 4013 6100 5053 3640 0787 8631 5115 1898 2796 3249 0125 2194 1251 1500 4821 3351 2515 2432 3916 6072 1271 5966 3187 5955 3128 9215 2074 5961 5076 3056 4203 8899 5698 2437 6163 3398 1810 7161 6272 0102 7452 8027 2137 5487 9369
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.
Story Highlights : Kerala Lottery Dhanalekshmi DL-46 Lottery Results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




