ആ സുവർണ നേട്ടം ആർക്ക്? സുവർണ കേരളം SK-47 ലോട്ടറിയുടെ ഫലം അറിയാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 47 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. RH 857805 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RG 825958 എന്ന നമ്പരിലെ ടിക്കറ്റാണ് നേടിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RH 637748 എന്ന നമ്പരുള്ള ടിക്കറ്റും സ്വന്തമാക്കി.
ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികൾ. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.
1st Prize : ₹1,00,00,000/- [1 Crore]
RH 857805
Consolation Prize: ₹5,000/-
RA 857805 RB 857805 RC 857805 RD 857805 RE 857805 RF 857805 RG 857805 RJ 857805 RK 857805 RL 857805 RM 857805
2nd Prize: ₹30,00,000/- [30 Lakhs]
RG 825958
3rd Prize: ₹5,00,000/- [5 Lakhs]
RH 637748
4th Prize: ₹5,000/-
2058 2270 2505 2733 2876 3305 3580 4265 4391 4598 4991 6851 7788 8299 8701 8752 9307 9643 9907
5th Prize: ₹2,000/-
0183 1553 2683 3288 7214 8269
6th Prize: ₹1,000/-
0371 0606 1067 1298 2978 3069 3115 3676 4256 4460 4503 4504 4798 5036 5456 6716 7327 7453 7622 7778 7793 7812 8905 9380 9414
7th Prize: ₹500/-
0019 0123 0125 0244 0518 0660 0950 0964 1003 1031 1047 1055 1120 1129 1150 1341 1426 1500 1513 1606 1852 2161 2179 2362 2459 2704 2731 2763 2766 2867 2966 3045 3234 3441 3489 3567 3927 3954 4375 4516 4590 4612 4719 4842 5093 5125 5260 5833 5839 5954 6037 6061 6068 6118 6202 6449 6689 6807 6831 7149 7233 7250 7316 7376 7523 7627 8067 8341 8570 8628 8668 8795 8865 8867 8876 8947
8th Prize: ₹200/-
0037 0046 0248 0277 0321 0346 0538 0739 0888 0909 1062 1241 1336 1453 1467 1620 1808 1828 2280 2471 3117 3175 3221 3542 3578 3581 3588 3589 3630 3644 3846 3869 3886 4203 4287 4301 4305 4437 4452 4521 4617 4795 4796 4808 4865 4876 5149 5172 5183 5466 5471 5482 5573 5574 5749 6000 6298 6459 6901 6908 7468 7520 7534 7583 7680 7835 7847 7868 7887 8039 8119 8140 8542 8554 8574 8583 8620 8691 8836 9031 9112 9208 9326 9336 9435 9533 9580 9712 9738 9790 9952 9971
ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.
Story Highlights : Suvarna Keralam SK-47 Kerala Lottery Ticket Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




