മോട്ടോർ തകരാർ; കോട്ടയം മെഡിക്കൽ കോളജിൽ വെള്ളം ഇല്ലാത്തതിനെത്തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി
കോട്ടയം മെഡിക്കൽ കോളജിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. വെള്ളമടിക്കുന്ന മോട്ടോറിലെ തകരാറാണ് കാരണം. ഇന്ന് രാവിലെ മുതൽ വെള്ളം ഇല്ലാത്തതിൽ പ്രതിസന്ധികൾ നേരിട്ടിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഔദ്യോഗികമായി ലഭിക്കുന്ന വിവരം പ്രകാരം മൂന്ന് ശസ്ത്രക്രിയകൾ മാത്രമാണ് ഇന്ന് നടന്നിട്ടുള്ളത് മറ്റുള്ളതെല്ലാം വെള്ളം ഇല്ലാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വരികയായിരുന്നു.
Story Highlights : Surgeries halted at Kottayam Medical College due to lack of water
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




