Advertisement

വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ

April 22, 2026
Google News 1 minute Read
wayanad

വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവ സാന്നിധ്യം. അരിമുള റോഡിലാണ് കടുവയുടെ കാൽപ്പാടുകൾ പലയിടങ്ങളിലായി കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രദേശവാസി കടുവയെ നേരിട്ട് കണ്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പലയിടത്തും കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. അതിന്ശേഷമാണ് വീണ്ടു ആശങ്ക നിലനിൽക്കുന്നത്. വനംവകുപ്പ് സ്ഥലത്തെത്തി, ജീപ്പുകളിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. രാത്രി ഒൻപത് മണിയോടെയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്.

Story Highlights : Tiger footprints again in Meenangadi, Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here