തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്ക് തുടർഭരണം: പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസ്; എക്സിറ്റ് പോൾ ഫലങ്ങൾ
തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്ക് തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 164 സീറ്റ് വരെ നേടി ഡിഎംകെ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 120 സീറ്റ് വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. എ ഐ എഡി എം കെ-ബിജെപി സഖ്യം 147 സീറ്റ് വരെ നേടുമെന്ന് JVC എക്സിറ്റ് പോൾ പറയുന്നു. പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് തുടർഭരണമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, പോൾ ഓഫ് പോൾസ്, മാട്രിസ്, പിഎംഎആർക്യു തുടങ്ങിയ ഏജൻസികളാണ് എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടത്. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്. പശ്ചിമ ബംഗാളിൽ ബിജെപിയും കേരളത്തിൽ യുഡിഎഫും ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
തമിഴ്നാട് എക്സിറ്റ് പോൾ ഫലങ്ങൾ
PEOPLE PULSE
DMK-125-145
AIADMK-65-80
TVK-18-24
OTHE-2-6
MATRIZE
DMK-122-132
AIADMK-87-110
TVK-10-12
PMARQ
DMK-125-145
AIADMK-65-85
TVK-16-26
TODAYS CHANAKYA
DMK-145-160
AIADMK-50-65
TVK-13-18
AGNI
DMK-164
AIADMK-64
TVK-1
DESH KA VERDICT
DMK-125-140
AIADMK-55-70
TVK-13-78
AXIS MY INDIA
DMK-92-110
AIADMK-22-32
TVK-98-120
JVC
DMK-75-95
AIADMK-128-147
TVK-5-15
Story Highlights : DMK Front to continue in power in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




