Advertisement

ഇന്നത്തെ കോടിപതിയാര്? അറിയാം ധനലക്ഷ്മി DL-50 ലോട്ടറിയുടെ സമ്പൂർണഫലം

April 29, 2026
Google News 8 minutes Read
Kerala Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL-50 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DY 442449 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. DT 435276 നമ്പരിലെ ടിക്കറ്റാണ് ഈ തുക നേടിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ DU 375023 എന്ന നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.

ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

1st Prize Rs.1,00,00,000/- [1 Crore]
DY 442449

Consolation Prize Rs.5,000/-
DN 442449
DO 442449
DP 442449
DR 442449
DS 442449
DT 442449
DU 442449
DV 442449
DW 442449
DX 442449
DZ 442449

2nd Prize Rs.30,00,000/- [30 Lakhs]
DT 435276

3rd Prize Rs.5,00,000/- [5 Lakhs]
DU 375023

4th Prize Rs.5,000/-
0385 0399 0409 0572 0871 2094 2463 2773 3403 4599 5433 6101 6394 6724 6911 7426 8237 8444 8579

5th Prize Rs.2,000/-
1905 2816 3608 4179 6639 8220

6th Prize Rs.1,000/-
1015 1155 1179 1236 1878 2715 3543 3562 3564 4003 4233 5114 5731 6119 6277 6291 6550 7219 7251 7308 8217 8367 8800 9449 9634

7th Prize Rs.500/-
0040 0118 0134 0194 0220 0415 0436 0439 0455 0544 0670 0731 0821 0830 0889 1336 1494 2177 2192 2413 2549 2630 2801 3139 3307 3343 3386 3491 3964 4083 4311 4413 4638 4683 4707 4890 4945 4949 5032 5212 5272 5343 5643 5766 5912 6076 6084 6194 6203 6287 6336 6460 6534 6645 6730 6848 7095 7250 7323 7381 7438 7571 7627 7663 7900 8092 8283 8527 8542 8558 8768 8993 9139 9212 9800 9992

8th Prize Rs.200/-
6416 8460 3699 1153 8429 3043 9601 0095 4887 9827 0465 8180 1390 0883 7031 5407 6173 1753 5050 4862 4166 6982 8001 0240 4606 9777 5569 5179 6080 5147 5149 7151 2884 7369 0193 8781 6156 9148 7640 5642 5625 3363 7422 1382 5418 1959 7903 7636 1181 3409 9927 1263 8620 6953 3268 8826 9494 0963 6892 8118 7226 0777 8630 9361 2273 6391 9243 7888 5178 4958 7011 6590 2027 0994 6966 1733 2310 1547 9753 1034 2795 8491 5592 8151 5777 2183 0493 2618 2704 4939 5936 7181 7455 7631

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Story Highlights : Kerala Lottery Dhanalekshmi DL-50 Lottery Results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here