മണിയാര്‍ വൈദ്യുത പദ്ധതി KSEB ഏറ്റെടുക്കില്ല; നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകി വ്യവസായ വകുപ്പ്
മണിയാർ ജല വൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കാൻ വ്യവസായ വകുപ്പ് നിർദേശം നൽകി. കാർബൊറണ്ടം
കമ്പനിയുമായി 30 വർഷത്തെ കാലാവധി പൂർത്തിയായി 14 മാസം കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി നിർദേശം നൽകിയിരുന്നു. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ പി രാജീവ് വിമർശിച്ചു. പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. വ്യവസായ വകുപ്പിന്റെ സമ്മർദ്ദത്തിലാണ് കെഎസ്ഇബി പദ്ധതി ഉപേക്ഷിച്ചത്.
Story Highlights : KSEB will not take over the Maniyar power project
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




