കാസർഗോഡ് എആർ ക്യാമ്പിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ
കാസർഗോഡ് എആർ ക്യാമ്പിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ. ആഘോഷം റീൽസ് ആക്കി. റിസർവ് ഇൻസ്‌പെക്ടറെ കണ്ട് ഡ്യൂട്ടി ഇടുന്ന ഓഫീസർമാരെ മാറ്റാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു ആഘോഷം. റിസേർവ് ഇൻസ്‌പെക്ടറേ കണ്ട് ഡ്യൂട്ടി ഇടുന്ന ഓഫീസർമാരെ മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്നാണ് ത്രിവർണ പതാക അലേഖനം ചെയ്‌ത കേക്ക് മുറിച്ചത്. ഇന്ന് രാവിലെയാണ് പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് പൊലീസ് ഉദ്യോഗസ്ഥർ കേക്ക് മുറിച്ച് ആഘോഷം നടത്തിയത്. സംഭവത്തിന്റെ റീൽസ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Story Highlights :Police officers celebrate UDF victory at Kasaragod AR camp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




