ഹോർമുസ് കടലിടുക്കിൽ നിയമങ്ങൾ പാലിക്കണം, ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ഇറാൻ
ഹോർമുസ് കടലിടുക്കിലെ നിയമങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി ഇറാൻ. അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇറാന്റെ ഭീഷണി. വാണിജ്യ, സൈനിക കപ്പലുകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ സായുധ സേനയ്ക്കാണ്
കപ്പലുകൾ ഐആർജിസിയിൽ നിന്ന് അനുമതി വാങ്ങി മാത്രമേ ഹോർമുസിൽ പ്രവേശിക്കാവൂ. ലംഘിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വേനൽക്കാലത്ത് ആഗോളതലത്തിൽ കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടിവരുമെന്ന് അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ്.
Story Highlights : Iran warns of consequences if rules are followed in Strait of Hormuz
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




