ആരുനേടി ഇന്നത്തെ കോടി? അറിയാം ധനലക്ഷ്മി DL 55 ലോട്ടറിയുടെ സമ്പൂർണഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL 55 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DF 494191 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. DE 592758 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ DB 703913 നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.
ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
1st Prize Rs.1,00,00,000/- [1 Crore]
DF 494191
Consolation Prize Rs.5,000/-
DA 494191
DB 494191
DC 494191
DD 494191
DE 494191
DG 494191
DH 494191
DJ 494191
DK 494191
DL 494191
DM 494191
2nd Prize Rs.30,00,000/- [30 Lakhs]
DE 592758
3rd Prize Rs.5,00,000/- [5 Lakhs]
DB 703913
4th Prize Rs.5,000/-
0800 1233 2022 3053 3113 3871 4117 4233 4309 4449 4575 5128 5580 5736 7933 8038 9816 9887 9963
5th Prize Rs.2,000/-
1090 1986 2183 4190 8369 8819
6th Prize Rs.1,000/-
0648 1077 1829 1857 2075 2342 2653 2702 3940 4508 4690 4879 5268 6156 6525 6701 6785 7125 7238 7308 8234 8899 9024 9383 9909
7th Prize Rs.500/-
0045 0102 0120 0235 0295 0350 0442 0578 0625 0740 0805 0827 1153 1163 1210 1442 1609 1628 1750 1805 1951 2242 2597 2610 2777 2837 3019 3071 3135 3234 3505 3597 3727 3777 3865 3972 3990 4094 4109 4234 4372 4424 4597 4657 5120 5266 5850 5868 5954 5996 6131 6392 6458 6573 6663 6808 6874 6923 6926 7068 7070 7124 7429 7773 8146 8177 8250 8519 8806 9062 9180 9203 9279 9771 9895 9942
8th Prize Rs.200/-
0197 0203 0332 0700 0811 0923 0985 1022 1070 1199 1371 1463 1716 1763 2163 2383 2466 2918 3127 3224 3252 3369 3476 3568 3606 3615 3700 3718 3879 3945 3953 3971 4074 4077 4223 4264 4493 4603 4609 4659 4810 4820 4841 4923 4929 4960 5050 5100 5242 5445 5516 5557 5614 5643 5775 5777 6025 6269 6326 6549 6582 6627 6659 6686 6756 6853 6887 7121 7287 7731 7823 7873 7960 7977 8011 8092 8120 8557 8598 8634 8661 8683 8687 8706 8929 8959 9085 9235 9257 9374 9604 9680 9807 9817 9901 9961
9th Prize Rs.100/-
0659 3874 8091 3292 7770 9518 9081 8204 9272 2858 9641 4903 8864 4234 5137 3215 5884 0796 0849 6855 3341 9897 7889 1128 9106 7085 2516 2511 2651 0383 3747 1059 2762 3995 5925 9885 3203 1662 4104 7381 1855 3331 9572 5859 4470 6564 8152 1372 8977 1611 6738 7000 2579 2873 8773 7894 4288 1261 9916 6676 5290 2567 3417 2982 9848 3035 3578 7081 1913 9891 4388 2553 9044 9528 7352 8670 2414 6617 0609 4096 6351 9822 6904 5236 8740 7623 4747 6737 3090 7581 8951 8522 4330 9975 1471 9255 0833 7425 5456 4595 6999 4516 1416 5337 3205 3284 2044 1892
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Story Highlights : Kerala Lottery Dhanalekshmi DL-55 Lottery Results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




