തെലങ്കാനയിലെ പട്ടാള ക്യാമ്പിലെ വസ്തുതർക്കവുമായി ബന്ധപ്പെട്ട് മേജർ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും രണ്ട് മാസത്തേക്ക് സിവിൽ ജയിലിൽ അടയ്ക്കാനുള്ള ഉത്തരവ്...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക...
ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം വിദേശികളോട് നിര്‍ദേശിച്ചു. അല്ലാത്ത...
റിയാദില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് വാക്സിന് വിതരണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിന് സ്വീകരിക്കാന്‍...
ഈ വര്‍ഷം ആദ്യ പാദത്തിനുള്ളില്‍ രാജ്യത്തെ 50 ശതമാനം പേരിലേക്കും കൊവിഡ് വാക്സിനെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ച് യുഎഇ. ഇതിനോടകം രാജ്യത്തെ...
കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും...
വയനാട്ടില്‍ മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാളെ അമ്പലവയല്‍ പൊലീസ് പിടികൂടി. ബത്തേരി ബീനാച്ചി സ്വദേശി അനീഷ് ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ...
വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മാര്‍ച്ച് 20 നകം...
ശബരിമല വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രശ്നം ചിലരുടെ മനസില്‍ മാത്രമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമല വിഷയത്തില്‍...
ആര് ബാലശങ്കര്‍ ആര്എസ്എസുകാരന് തന്നെയെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കെ രാമന് പിള്ള. ബാലശങ്കറിന്റെ ആരോപണം ശരിയെന്നോ തെറ്റെന്നോ പറയുന്നില്ല....