മലപ്പുറം ചങ്ങരംകുളം കൂട്ടുപാതയിൽ വിവാഹസംഘത്തിൻ്റെ വാഹനം തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ട് നാലരയോടെ...
കോട്ടയം വാകത്താനത്ത് പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാകത്താനം സ്വദേശി നിഖിൽ, സഹോദരൻ അഖിൽ എന്നിവരാണ് പിടിയിലായത്....
കാഞ്ഞങ്ങാട് മുസ്ലിം ലീഗ് പരിപാടിക്കിടെ സമീപത്തെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ ആക്രമണമെന്ന് ആരോപണം. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം...
ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അല്പ...
വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി പുസ്തക കാഴ്ചകളുമായി ദഹ്റാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്റ്റര്‍ ദഹ്റാന്‍ എക്സ്പോയില്‍ അല്‍ശര്‍ഖിയ ബുക്ക് ഫെയറിന് തുടക്കം. അഞ്ഞൂറോളം...
അധികാരത്തിലും വിഭവങ്ങളിലുമുള്ള അവസര സമത്വമാണ് സാമൂഹ്യനീതിയെന്നും വംശീയത അതിന്റെ ഭരണകൂട രൂപം പ്രാപിച്ച കാലത്ത്, ഇന്ത്യയെ വീണ്ടെടുക്കേണ്ടത് ഓരോ പൗരന്റെയും...
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു. 41 വയസായിരുന്നു....
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ്...
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി...
വിശുദ്ധ റംസാന്‍ മാസത്തെ സ്വീകരിക്കാനൊരുങ്ങി മക്കയിലും മദീനയിലുമുള്ള ഹറം പള്ളികള്‍. ദശലക്ഷക്കണക്കിന് വിശ്വാസികള്‍ റംസാന്‍ മാസത്തില്‍ പുണ്യഭൂമിയില്‍ എത്തുമെന്നാണ് പ്രതീക്ഷ....