Advertisement
എറണാകുളത്ത് നടുറോഡിൽ ഗുണ്ടാ ആക്രമണം; പ്രതികൾ അറസ്റ്റിൽ

തൃശ്ശൂർ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മലയാറ്റൂർ നടുവട്ടത്താണ് സംഭവം....

മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു

മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. സലാഹുദ്ദീൻ, നിസാമുദ്ദീൻ, സലിം എന്നിവരെയാണ് എറണാകുളത്തുനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. എൻഐഎ നടത്തിയ...

കൈക്കൂലി നൽകാത്തതിനാൽ സർക്കാർ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു: 24 വാർത്തയെ തുടർന്ന് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായുള്ള ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി...

മാസ് റിയാദ് ഭാരവാഹികളെ തെരഞ്ഞെടുത്തു; അശ്‌റഫ് മേച്ചേരി പ്രസിഡന്റ്

മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ...

‘സാംസ്കാരിക കേരളത്തിലെ രാഷ്ട്രീയ മതേതര മനസുകൾ തകർക്കുന്നവരെ കരുതിയിരിക്കണം’; എം.കെ പ്രേമചന്ദ്രൻ എം.പി

സാംസ്കാരിക കേരളത്തിലെ രാഷ്ട്രീയ മതേതര മനസുകൾ തകർക്കുന്നവരെ കരുതിയിരിക്കണമെന്നും, ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയിൽ മതേതര പാരമ്പര്യ മുഖം പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്നും...

അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും; തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് സന്ദർശനത്തെ പറ്റിയുള്ള സ്ഥിരീകരണം നൽകിയത്. മാർച്ച്...

ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റ്; വസതിക്ക് മുന്നിൽ കനത്ത പ്രതിഷേധം; നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ പൊലീസ്

തോഷഖാന കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസ്. എന്നാൽ വാറന്റുമായി ഇമ്രാൻ...

തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ വെട്ട് കത്തിയുമായെത്തി മദ്യപാനിയുടെ പരാക്രമം

തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ ഗുണ്ടാവിളയാട്ടവുമായി മദ്യപസംഘം. വെട്ട് കത്തിയുമായെത്തിയ മദ്യപാനിയാണ് പരാക്രമം കാട്ടിയത്.മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്ക്കൻ വെട്ട് കത്തിയുമായി...

ബിജെപിയുടെ തനിപ്പകര്‍പ്പായി സിപിഐഎം മാറി; ഡോ.സരിന്‍

ബിജെപിയുടെ തനിപ്പകര്‍പ്പായി സിപിഐഎം മാറിയെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ. സരിന്‍. കേരളം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ലഹരി...

ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി

ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി. തിപ്ര മോതയുമായി സഹകരിക്കാൻ തയ്യാറെന്ന് ഹിമന്ത ബിശ്വ ശർമയും മണിക് സഹയും...

Page 544 of 1803 1 542 543 544 545 546 1,803