Advertisement
ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു

ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു. നെയ്യാറ്റിൻകര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം...

ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വച്ച് പഞ്ചുരുളി; വരാഹ രൂപത്തിലുള്ള ഉഗ്രമൂർത്തി തെയ്യത്തെ നേരിൽ കാണാനെത്തിയത് നിരവധി പേർ

കാന്താര സിനിമയിൽ നിറഞ്ഞാടിയ ഭൂതക്കോലമായ പഞ്ചുരുളി ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വെച്ചു. ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന...

ഇടുക്കി മാങ്കുളത്ത് നിന്നും ആനക്കുളത്ത് എത്തുന്ന പാതയിൽ ട്രെഞ്ച് നിർമ്മിച്ച് വനം വകുപ്പ്

ഇടുക്കി മാങ്കുളത്ത് നിന്നും പെരുമ്പൻകുത്ത്-വലിയപാറകുട്ടി വഴി ആനക്കുളത്ത് എത്തുന്ന പാതയിൽ ട്രെഞ്ച് നിർമ്മിച്ച് വനം വകുപ്പ്. വലിയപാറകുട്ടിപുഴയിൽ വിദ്യാർത്ഥികൾ മുങ്ങി...

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും : ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി...

ഹർഷിനയുടെ സമരം ആറാം ദിവസത്തിലേക്ക്

വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. ആരോഗ്യ വകുപ്പ്...

പകൽ മുഴുവൻ വീടിന്റെ ഉമ്മറപ്പടിയിൽ ഒരേ ഇരിപ്പാണ്, മകൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ; 17 വർഷം മുമ്പ് കാണാതായ മകനു വേണ്ടി ഖദീജ കാത്തിരിക്കുന്നു

പതിനേഴു വർഷം മുമ്പ് കാണാതായ മകനു വേണ്ടി കാത്തിരിക്കുകയാണ് മലപ്പുറം തൃപ്പനച്ചി സ്വദേശിയായ ഖദീജ. 2006 ൽ ഏർവാടിയിലേക്ക് പോയ...

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. രണ്ടുദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ...

സൗദിയിൽ വൻ ലഹരിവേട്ട; വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ

സൗദി അൽ ഖുറയ്യാത്തിലെ അൽ ഹദീഥ ചെക്ക് പോസ്റ്റിൽ വൻ ലഹരി ശേഖരം പിടികൂടി. ജോർദാനിൽ നിന്ന് പഴങ്ങളും പച്ചക്കറികളും...

ബഹ്‌റൈൻ ഫോർമുല വൺ ജിപിക്ക് പ്രൗഢഗംഭീരമായ തുടക്കം

ഈ വർഷത്തെ ഫോർമുല വൺ കാറോട്ട മത്സരത്തിന് ബഹ്റൈനിൽ പ്രൗഢഗംഭീരമായ തുടക്കം. 33 രാജ്യങ്ങളിലെ കാർ റെയ്സേഴ്സാണ് ഗ്രാൻഡ് പ്രീയിൽ...

ഉക്രൈനിന് സഹായ ഹസ്തവുമായി സൗദി അറേബ്യ; 168 ടൺ സഹായ വസ്തുക്കളുമായി പ്രത്യേക വിമാനം പോളണ്ടിൽ

ഉക്രൈനിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് സൗദി അറേബ്യയുടെ സഹായം. 168 ടൺ സഹായ വസ്തുക്കളുമായി പ്രത്യേക വിമാനം പോളണ്ടിൽ എത്തിയതായി അധികൃതർ...

Page 546 of 1803 1 544 545 546 547 548 1,803