Advertisement
കളമശേരി അപ്പോളോ ടയേഴ്‌സിൽ പൊട്ടിത്തെറി

കളമശേരി അപ്പോളോ ടയേഴ്‌സിൽ പൊട്ടിത്തെറി. മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലണ് പൊട്ടിത്തെറി. പൊള്ളലേറ്റ തൊഴിലാളികളെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി....

കളമശ്ശേരിയിൽ വെടിയുണ്ടകൾ കണ്ടെത്തി

കളമശ്ശേരിയിൽ വെടിയുണ്ടകൾ കണ്ടെത്തി. കളമശ്ശേരി മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ( kalamassery bullets found...

റിപ്പബ്‌ളിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

റിപ്പബ്‌ളിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ. ജനുവരി 26 ന്ന് പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ...

ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു

ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി...

‘വേദനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഒന്നും പറ്റികാണില്ല, ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതല്ലേ എന്ന് എക്‌സ് റേ ടെക്‌നീഷ്യൻ പറഞ്ഞു’; എക്‌സ് റേ മെഷീൻ വീണ് നടുവൊടിഞ്ഞ സംഭവത്തെ കുറിച്ച് വിദ്യാർത്ഥിനി

തൊണ്ടയിൽ മുള്ള കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നേഴ്‌സിങ് വിദ്യാർഥിനിയുടെ നടു എക്‌സ്‌റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി...

ഭാരം 2 ടൺ, വില 30 ലക്ഷം ! ഗുരുവായൂരപ്പന് പാൽപായസം തയ്യാറാക്കാൻ ഭീമൻ വാർപ്പ് എത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യപാൽപായസം തയ്യാറാക്കാനുള്ള ഭീമൻ വാർപ്പെത്തി. 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു...

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു; ഇരവികുളം ദേശീയ ഉദ്യാനത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയേക്കും

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടയ്ക്കുവാൻ സാധ്യത മൂന്നാർ. പുതുതായി പിറന്ന വരയാട്ടിൻ കുട്ടികളെ കണ്ടെത്തിയതോടെ...

കൊല്ലം ഓച്ചിറയിൽ വീടിന്റെ മുറ്റത്ത് വിള്ളൽ

കൊല്ലം ഓച്ചിറയിൽ വീടിന്റെ മുറ്റത്ത് വിള്ളൽ. ഒരു സെന്റിമീറ്റർ വീതിയിലാണ് വിള്ളൽ രൂപപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. (...

ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പേര് നൽകി പ്രധാനമന്ത്രി

പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികൾ അർപ്പിച്ച് രാജ്യം. നേതാജിയുടെ ആശയങ്ങൾ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നടപടി അംഗീകരിക്കാൻ ആവില്ലെന്നും സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുമെന്നും...

Page 617 of 1803 1 615 616 617 618 619 1,803