Advertisement
നാദാപുരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

കോഴിക്കോട് നാദാപുരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളായ ചെക്യാടും വളയത്തും വാണിമേലിലും അഞ്ചാം പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. തൂണേരി ബ്ലോക്കിന്...

ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു

കനത്ത മഞ്ഞു വീഴ്ചക്ക് ശേഷം ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു. പല കെട്ടിടങ്ങളിലും വിള്ളലുകൾ വലുതായതായതായി റിപ്പോർട്ടുകൾ ലഭിച്ചതായി ജില്ല...

ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു

ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു. 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്‌കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകൾ നൽകും. നേതാജി...

ട്രെയിൻ യാത്ര നിരക്കിൽ ഇളവ്; പ്രായ പരിധി 70 വയസ്; പ്രഖ്യാപനം ബജറ്റിൽ

മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര സൗജന്യ നിരക്ക് പൂർണ്ണമായി പുന:സ്ഥാപിക്കേണ്ടെന്ന് തീരുമാനം. റെയിൽവേ മന്ത്രാലയത്തിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. (...

‘അഭിപ്രായ ഭിന്നതകൾ നാടിന്റെ വികസനത്തെ ബാധിക്കാൻ പാടില്ല’-മുഖ്യമന്ത്രി

സർക്കാർ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യത്തിൽ ഹൃദയവിശാലത വേണമെന്നും...

സംസ്ഥാനത്ത് സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ നിരോധിച്ച് ഉത്തരവിട്ടു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി...

എങ്ങുമെത്താതെ ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി, റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതി ക​ട​ലാ​സി​ൽ
ഒ​തു​ങ്ങി

റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. മലപ്പുറം ജി​ല്ല​യി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ...

ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു

ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു. അനുരാഗ് ഠാക്കൂറും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമവായമായത്. അന്വേഷണം കഴിയും വരെ...

കൊല്ലത്ത് കാറ്റുനിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്

കൊല്ലം ശാസ്താംകോട്ടയിൽ കാറ്റുനിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് മുഖത്ത് ഗുരുതര പരിക്കേറ്റു. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടയിൽ വലിയശബ്ദത്തോടെ...

തൃശൂർ മുരിയാട് താമസിക്കുന്ന ദമ്പതികളുടെ വീട്ടിലെ കിണറിൽ ബാർബർ ഷോപ്പ് മാലിന്യം തളളിയതായി പരാതി

തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി. (...

Page 619 of 1803 1 617 618 619 620 621 1,803