പ്രശസ്ത സംഗീതജ്ഞനും , പിയാനോ മാന്ത്രികനുമായ സ്റ്റീഫൻ ദേവസിക്ക് യു.എ .ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ...
വീട്ടിൽ പോകാനുള്ള വ്യഗ്രതയിൽ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി 14കാരനായ രോഗി കടന്നു.108 ആംബുലൻസുമായാണ് പ്രായപൂർത്തിയാകാത്ത രോഗി കടന്നുകളഞ്ഞത്....
കോട്ടയം വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആന ഇടഞ്ഞു. ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരുക്കേറ്റു. ( kottayam...
തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിയായേക്കും. കായിക...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനെടുത്ത നടപടികൾ ഹൈക്കോടതിയിൽ വിശദീകരിച്ച് സർക്കാരും ദേവസ്വം ബോർഡും. മരക്കൂട്ടം മുതൽ സന്നിധാനം വരെ പോലീസുകാരെ അധികമായി...
സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്. സ്‌കൂള്‍ സമയം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. മിക്‌സഡ് യൂണിഫോമിന്റെ കാര്യത്തില്‍...
അട്ടപ്പാടി കടുകുമണ്ണയില്‍ ഗര്‍ഭിണിയായ യുവതിയെ 300 മീറ്റര്‍ മാത്രമാണ് തുണിമഞ്ചലില്‍ ചുമന്നതെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വാദം തളളി വികെ...
ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും...
കെ. കെ മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എന്‍ഡിപി യൂണിയന്‍. പ്രതിഷേധത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര...
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സി മാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ്...