ബിജെപി മന്ത്രിസഭ ഗുജറാത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപന്ദ്ര പട്ടേലിന് ഒപ്പം 20 ഓളം പേരാകും...
രണ്ട് ദിവസ്സത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും. സുപ്രധാനമായ ആന്റി – മാരിടൈം നിയമ ഭേഭഗതി ആണ്...
അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന് നാളെ തൃശൂരിൽ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര-പതാക-ദീപശിഖാ പ്രയാണം ഇന്ന് വൈകീട്ട് തൃശൂരിൽ...
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുമ്പായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന ഹിയറിംഗ് ഇന്ന്. രാവിലെ പതിനൊന്നു മുതലാണ്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ,വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഏഴ് ജില്ലകളിൽ...
ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ദര്‍ശന സമയം നീട്ടുന്നതടക്കമുള്ള...
ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ്റെ മൊഴി പൊലീസ്...
ക്യാൻസർ രോഗികൾക്കായുള്ള ധനസമാഹരണത്തിനായി യുഎഇയിൽ 24 മണിക്കൂർ നടത്തം. 2000ഓളം ആൾക്കാരാണ് ഈ നടത്തത്തിൽ പങ്കെടുത്തത്. ഇവരിൽ ക്യാൻസർ അതിജീവിച്ചവരും...
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമാനമായി ഉറ്റവരില്ലാത്ത രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും. ഇത്തരത്തിലുള്ള 24 രോഗികളില്‍ ഏവരും പ്രായാധിക്യമുള്ളവരാണ്. ഓര്‍ത്തോ,...
മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും...