Advertisement
ചാനല്‍ ചര്‍ച്ചകളൊന്നും ചെങ്ങന്നൂരില്‍ വിലപോയില്ല: മുഖ്യമന്ത്രി

ബിജെപി അനുകൂല പ്രചാരണം നടത്താന്‍ രാജ്യത്തെ ചില മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദേശീയ മാധ്യമങ്ങളുടെ അതേ...

പറയാനുള്ളതെല്ലാം നാഗ്പൂരില്‍ പറയും; ആര്‍എസ്എസ് വിഷയത്തില്‍ പ്രണബ് മുഖര്‍ജി

ആര്‍എസ്എസ് ആസ്ഥാനത്ത് സ്വയംസേവകരെ അബിസംബോധന ചെയ്യാനുള്ള തീരുമാനത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍...

നിപ വൈറസ് ബാധ; മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടി

നിപ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കു​ന്ന​ത് ഈ ​മാ​സം 12 വ​രെ നീ​ട്ടി. ദുര​ന്ത...

23 വയസുള്ള പെണ്ണിന്റെ തന്തയാണ് ഞാന്‍, ധൈര്യത്തോടെ പറയുന്നു…, ഒരു അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്

മകള്‍ തനിക്ക് പ്രിയപ്പെട്ടവനോടൊപ്പം ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചത് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ മനസിലെ പക വീട്ടിയത് മകളുടെ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയാണ്....

കെവിന്റെ കൊലപാതകം; പോലീസുകാര്‍ക്ക് ജാമ്യം

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചു. ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു, പോലീസ് ജീപ്പ് ഡ്രൈവര്‍...

നിപ വൈറസ്; ഭീതി ഒഴിവാക്കണമെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ്‌

നിപ വൈറസിൽ ഭീതി വേണ്ടെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ.രവി വഡേക്കർ. കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല. നിപ രോഗികളെ പരിചരിക്കാന്‍...

പുതുക്കിയ ശമ്പളം നല്‍കണം; കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഇന്ന് രാത്രി മുതല്‍ സമരത്തിലേക്ക്. അത്യാഹിത വിഭാഗത്തെയും അടിയന്തര വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കും....

ആർത്തവം മാറ്റിവെക്കാൻ ഗുളികകൾ കഴിക്കാറുണ്ടോ ? അതിന്റെ അതിഭീകര പാർശ്വഫലങ്ങളെ കുറിച്ച് അറിയുമോ ?

പലപ്പോഴും പലസാഹചര്യങ്ങളിലും ആർത്തവം നാം മാറ്റിവെക്കാറുണ്ട്. പരീക്ഷയോ, ഉല്ലാസയാത്രയോ അല്ലെങ്കിൽ ബന്ധുവിന്റെ കല്ല്യാണം, തുടങ്ങി ഒരു ഗുളികയുടെ സഹായത്തോടെ വളരെ...

സെക്യൂരിറ്റിയാണ്, ഇടനെഞ്ചിലിപ്പോഴും ബാന്റടി മേളം

-സലിം മാലിക്ക് യൂണിഫോമിൽ അൽപ്പം ഗൗരവത്തിൽ ആണ് നിൽപ്പെങ്കിലും ജോൺ എബ്രഹാമിന്റെ ചുണ്ടുകളിൽ ഇപ്പോഴും ഒരു പാട്ടിന്റെ അവ്യക്തമായ മൂളലുണ്ടാകും…...

റൊണാള്‍ഡോ, മെസി പിന്നാലെ സുനില്‍ ഛേത്രി!!! ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനിക്കാം…

അപൂര്‍വ നേട്ടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. നിലവില്‍ കളി തുടരുന്ന ലോകം കണ്ട എക്കാലത്തേയും...

Page 16556 of 17391 1 16,554 16,555 16,556 16,557 16,558 17,391