രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. സർക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകർത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോർട്ട്....
കാഷ്മീർ അതിർത്തിയിലെ അക്നൂർ മേഖലയിൽ പാക് ഷെല്ലാക്രമണം. സംഭവത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. മേഖലയിൽ...
കിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ പ്രഖ്യപിച്ച ശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്....
നിപ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മരുന്നെന്ന പേരിൽ ഹോമിയോ മരുന്ന് വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്ക് സസ്പെൻഷൻ. കോഴിക്കോട് മുക്കം...
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സ് സിനിമയുടെ ട്രെയിലര്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ട്രെയിലറിന്...
നിപ വൈറസ് പടര്‍ത്തിയത് പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. പഴംതീനി വവ്വാലുകളില്‍ നിന്നും സ്വീകരിച്ച 13 സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക്...
സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപൊക്കുകയാണ് ട്രോളന്‍മാരുടെ ഇപ്പോഴത്തെ പ്രത്യേക പരിപാടി. ഈ കുത്തിപൊക്കല്‍ മഹാമഹത്തില്‍ ഒടുവിലായി പണികിട്ടിയിരിക്കുന്നത് ബിജെപി നേതാവ്...
ഐപിഎല്‍ വാതുവെയ്പില്‍ കുറ്റം സമ്മതിച്ച് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍. ഇന്ന് രാവിലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്...
ബിജെപി അനുകൂല പ്രചാരണം നടത്താന്‍ രാജ്യത്തെ ചില മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദേശീയ മാധ്യമങ്ങളുടെ അതേ...
ആര്‍എസ്എസ് ആസ്ഥാനത്ത് സ്വയംസേവകരെ അബിസംബോധന ചെയ്യാനുള്ള തീരുമാനത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍...