‘തമിഴ് പട’മെന്ന തമിഴ് ചിത്രം ഇത് വരെ കണ്ട സിനിമകളുടെ ഭാഷയല്ല സംസാരിച്ചിരുന്നത്. ട്രോളുകള്‍ തുടങ്ങും മുമ്പ് ട്രോളര്‍മാര്‍ക്ക് ട്രോളിന്റെ...
അക്ഷര പിശകുകള്‍ മാത്രം നിറഞ്ഞതല്ല ഗുജറാത്തിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകം. ചരിത്ര വസ്തുതകളും തെറ്റായി അടിച്ചുവന്നിരിക്കുകയാണ് ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ്...
മുംബൈയിൽ തുകൽ ഫാക്ടറിക്ക് തീപിടിച്ചു. ബാരിസ്റ്റർ നാഥ് പായ് റോഡിനു സമീപം ഇന്ന് പുലർച്ചയോടെയാണ് സംഭവം. അഗ്‌നി ശമന സേനയുടെ...
ഐഎൻഎക്‌സ് മുൻ മേധാവി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലാണ് മുഖർജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മകൾ ഷീന...
സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു....
യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, പരാജയത്തിന്റെ പേരില്‍...
പ്രവര്‍ത്തന ശൈലിയില്‍ പാര്‍ട്ടി ഒന്നടങ്കം മാറ്റം വരുത്തിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ തോല്‍വി ഭാവിയിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംസ്ഥാന...
വര്‍ഗ്ഗീയ കലാപമുണ്ടായ ഔറംഗബാദില്‍ വാളുകള്‍ എത്തിയത് ഫ്ലിപ് കാര്‍ട്ട് വഴി. ഫ്ലിപ് കാര്‍ട്ടിന് എതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് അധികൃതര്‍. മുപ്പതോളം...
കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നസ് ചലഞ്ചിന് നടന്‍ മോഹന്‍ലാലിന്റെ മറുപടി. ജിമ്മില്‍ വെയ്റ്റ് ഉയര്‍ത്തുന്ന തന്റെ വീഡിയോ...