വേദാന്ത കമ്പനിയുടെ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നതിനിടെ 13 പേരെ വെടിവച്ച് കൊലപ്പെടുത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച തമിഴ് താരം...
ഡെൻമാർക്കിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചു. ഡെൻമാർക്കിലെ മധ്യ വലതുപക്ഷ സഖ്യ സർക്കാരാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്....
എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനറാവും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ഇടതുമുന്നണി യോഗത്തിലുണ്ടാകും....
കഴിഞ്ഞ കുറേ ദിവസമായി ഒരു വൃദ്ധയെ ക്രൂരമായി ഒരുസ്ത്രീ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. ആ സ്ത്രീയെ കണ്ടെത്തണമെന്നും അവരെ നിയമത്തിന്...
വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തും വിധം പരാമർശം നടത്തിയെന്നാരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ...
ചെങ്ങന്നൂരിലെ വിജയത്തിന് പിന്നാലെ ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ്. വിവിധ ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 19വാര്‍ഡുകളില്‍ 12ഉം എല്‍ഡിഎഫ് നേടി....
കെവിന്റെ കൊലയില്‍ അപ്രതീക്ഷിത വെളിപ്പെടുത്തല്‍. കോട്ടയം എസ്പി മുഹമ്മദ് റഫീക്ക് ഒന്നാം പ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്നയുടെ അടുത്ത...
സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,960...
കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച എസ് പി മുഹമ്മദ് റഫീറിനെതിരെ വകുപ്പുതല അന്വേഷണം. കെവിന്‍ സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ...
വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയിൽ. ബന്ധുവീട്ടിൽ ഒളിച്ചു താമസിച്ച് വരവെയാണ് ഇയാളെ...