വിജിലന്‍സ് ഡയറക്ടറായി ഡിജിപി മുഹമ്മദ് യാസീനെ നിയമിച്ചേക്കും. എന്‍സി അസ്താന കേന്ദ്ര സര്‍വ്വീസിലേക്ക് പോകുന്ന സാഹചര്യത്തിലാണ് നിയമനം....
കെവിന്റെ കൊലപാതകത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പോലീസുകാര്‍ക്ക് എതിരായ കൈക്കൂലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ഗിരീഷ് പി...
നിപ നിയന്ത്രണം വയനാട്ടിലേക്കും. വയനാട്ടിലെ സ്ക്കൂളുകള്‍ ജൂണ്‍ അഞ്ച് വരെ അടച്ചിടാന്‍ ഉത്തരവ്. ജില്ലാ കളക്ടറുടേതാാണ് ഉത്തരവ്...
നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 1000 ത്തോളം പേർ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുൻകരുതലും...
ഹൃതിക് റോഷൻ, വിരാട് കോലി, സൈന നെഹ്വാൾ തുടങ്ങിയവർ ഏറ്റെടുത്ത ഫിറ്റ്‌നസ്സ് ചാലഞ്ച് ഏറ്റെടുത്ത് ഇഷാ തൽവാർ. ഇപ്പോഴിതാ ആരും...
ഹോളിഡോ ഹംഗാമ പ്ലാൻ അവതരിപ്പിച്ച് ഉപഭോക്താക്കളെ വീണ്ടും ഞെട്ടിച്ച് ജിയോ. ഈ പ്ലാനിലൂടെ 100 രൂപ വരെ ഇൻസ്റ്റൻറ് ഡിസ്‌കൗണ്ടായി...
സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. ജില്ലാ പോലീസ് മേധാവികൾക്കാണ് ഇതു സംബന്ധിച്ച് പോലീസ് മേധാവി...
ഒറ്റ രാത്രിയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് 20,000 ഇടിമുന്നലുകൾ. ബ്രിട്ടനിലാണ് ഇടിമിന്നലുകളുടെ മാതാവ് എന്ന ഈ പതിഭാസം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി...
തിരൂർ മത്സ്യ മാർക്കറ്റിലെ കയറ്റിറക്കു തൊഴിലാളിയെ നിറമരതൂർ കാളാട് പത്തംപാട് സൈതലവി (50) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്ലുകൊണ്ട്...
പതിനെട്ടുകാരനും പത്തൊന്‍പത്കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടംപോലെ ജീവിക്കാമെന്നും കോടതി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ്...