ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടിയ്ക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്. ഇത് നാലാം തവണയാണ് ഈ വിഷയത്തില്‍ ട്രംപ്...
സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒൻപത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന്...
നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന റോജയ്ക്ക് നിപ ബാധയില്ലായിരുന്നുവെന്ന് സ്ഥിരീകരണം. തലശ്ശേരി സ്വദേശിയാണ് റോജ. ഇന്ന് രാവിലെയാണ് രോജ...
ചെങ്ങന്നൂരിലെ അവസരം പാർട്ടി കളഞ്ഞു കുളിച്ചെന്നെന്ന ആരോപണവുമായി വീക്ഷണം ദിനപത്രം. മുഖപ്രസംഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം. കോൺഗ്രസ് പാർട്ടിയും അതിന്‍റെ ബൂത്ത്, മണ്ഡലം...
ജൂലായ് ഒന്നിന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ സിപിഎമ്മും സിപിഐയും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ബാക്കി വരുന്ന ഒരു സീറ്റില്‍...
വിജിലന്‍സ് ഡയറക്ടറായി ഡിജിപി മുഹമ്മദ് യാസീനെ നിയമിച്ചേക്കും. എന്‍സി അസ്താന കേന്ദ്ര സര്‍വ്വീസിലേക്ക് പോകുന്ന സാഹചര്യത്തിലാണ് നിയമനം....
കെവിന്റെ കൊലപാതകത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പോലീസുകാര്‍ക്ക് എതിരായ കൈക്കൂലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ഗിരീഷ് പി...
നിപ നിയന്ത്രണം വയനാട്ടിലേക്കും. വയനാട്ടിലെ സ്ക്കൂളുകള്‍ ജൂണ്‍ അഞ്ച് വരെ അടച്ചിടാന്‍ ഉത്തരവ്. ജില്ലാ കളക്ടറുടേതാാണ് ഉത്തരവ്...
നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 1000 ത്തോളം പേർ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുൻകരുതലും...
ഹൃതിക് റോഷൻ, വിരാട് കോലി, സൈന നെഹ്വാൾ തുടങ്ങിയവർ ഏറ്റെടുത്ത ഫിറ്റ്‌നസ്സ് ചാലഞ്ച് ഏറ്റെടുത്ത് ഇഷാ തൽവാർ. ഇപ്പോഴിതാ ആരും...