Advertisement
വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് പുറത്തിറക്കി പതഞ്ജലി

വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് അവതരിപ്പിച്ച് പതഞ്ജലി. സ്വദേശി സമൃദ്ധി സിം കാർഡുകൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പുമായി...

ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ്; ഉത്തര്‍പ്രദേശില്‍ ബിജെപിയെ പൂട്ടി എസ്പിയും ബിഎസ്പിയും

വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിന്റെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ച കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു....

വാഹനത്തിൽ കെവിൻ ഇരയായത് ക്രൂര മർദ്ദനത്തിന്; നിർണ്ണായക മൊഴി പുറത്ത്

വാഹനത്തിൽ കേവിനെ ക്രൂരമായി മർദ്ദിച്ചെന്ന് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോം. കെവിനെ ഷാനുവും കൂട്ടരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കാറിൽവെച്ച്...

ചിദംബരത്തെ ജൂലൈ മൂന്ന് വരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഡല്‍ഹി കോടതി

എ​യ​ർ​സെ​ൽ- മാ​ക്സി​സ് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ജൂ​ലൈ മൂ​ന്നു വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് സി​ബി​ഐ​യോ​ടു...

എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറ്റം

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും ചുവന്നു തുടുത്തു. ഏക മുനിസിപ്പാലിറ്റിയായ ചെങ്ങന്നൂരും ചുവന്നു തന്നെ. സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയിലാണ്...

ജനങ്ങളാണ് വിധികര്‍ത്താക്കള്‍, അപവാദപ്രചാരണങ്ങള്‍ ഇവിടെ വിലപോകില്ല: മുഖ്യമന്ത്രി

ജനങ്ങളാണ് വിധികര്‍ത്താളെന്നും പലരും നടത്തുന്ന അപവാദപ്രചാരണങ്ങള്‍ ഇവിടെ വിലപോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസ്; വികാരിയുടെ ജാമ്യാപേക്ഷ തള്ളി

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിൽ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.വയനാട് അമ്പലവയൽ സ്വദേശി ഫാദർ റോബിൻ മാത്യു വടക്കും...

റെക്കോര്‍ഡ്…റെക്കോര്‍ഡ്…ചെങ്ങന്നൂരില്‍ ചെങ്കൊടി റെക്കോര്‍ഡ്!!!

ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് കൂടുതല്‍ ശോഭ. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇത്തവണ സജി ചെറിയാന്‍ ചെങ്ങന്നൂര്‍ മണ്ഡലം നിലനിര്‍ത്തിയിരിക്കുന്നത്....

രണ്ടാം അങ്കത്തില്‍ സജി ചെറിയാന് സ്വപ്‌ന വിജയം

സജി ചെറിയാന്‍ നിയമസഭയിലേക്ക്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എംഎല്‍എ പദവിയിലേക്ക് എത്തുകയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍...

സജി ചെറിയാൻ ജയിച്ചു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് മിന്നും ജയം. 20,956 വോട്ടുകളുടെ ലീഡിനാണ് സജി ചെറിയാൻ ചെങ്ങന്നൂരിൽ വിജയിച്ചത്....

Page 16562 of 17386 1 16,560 16,561 16,562 16,563 16,564 17,386