ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷിച്ച് ഇടതുമുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നിലവിലെ കണക്കനുസരിച്ച് 11423 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്....
ഉത്തര്‍പ്രദേശിലെ ലോക്‌സഭാ മണ്ഡലമായ കയ്‌റാനയില്‍ ബിജെപിക്ക് തിരിച്ചടി. ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ കയ്‌റാനയില്‍ ബിജെപിക്ക് കാലിടറി. പ്രതിപക്ഷ...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ലീഡ് പതിനായിരം കടന്നു. ഇതോടെ 2016 ലെ റോക്കോർഡാണ് സജി ചെറിയാൻ...
കർണാടകത്തിലെ ആർആർ നഗറിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. 32000 വോട്ടുകളുമായി കോൺഗ്രസ് മുന്നേറുകയാണ്. പ3ദേശത്ത് ബിജെപി രണ്ടാം സ്ഥാനത്തും, ജെഡിഎസ്...
ഝാർഖണ്ഡിലെ ഗോമിയയിൽ ഏഴായിരത്തിലധികം വോട്ടുകളുമായി ബിജെപി മുന്നിൽ. 7174 ആണ് ബിജെപിയുടെ ലീഡ്. മഹാരാഷ്ട്രയിലെ പാൽഘറിൽ ബിജെപി മുന്നേറ്റം തുടരുകയാണ്....
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിക്ക് ലഭിക്കുന്ന വോട്ടുകള്‍ ഇടത് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള പിന്തുണയാണെന്ന് വിജയത്തിലേക്ക് കുതിക്കുന്ന സ്ഥാനാര്‍ഥി...
ചെങ്ങന്നൂരിൽ വോട്ടെണ്ണൽ ആറാം റൗണ്ടിലേത്ത് കടന്നപ്പോൾ മുളക്കുഴയിൽ വോട്ടെണ്ണൽ ആരംഭിച്ചു. മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വോട്ടെണ്ണൽ...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫ് മുന്നേറുന്നതും ഈ തെരഞ്ഞെടുപ്പിൽ...
ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക്. നിലവിലെ കണക്കനുസരിച്ച് എല്‍ഡിഎഫ് മുന്നേറ്റമാണ് പ്രകടമാകുന്നത്. 18780 വോട്ടുകള്‍ സ്വന്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ലീഡ് അയ്യായിരം കടന്നു. 5167 വോടട്ുകൾക്കാണ് സജി ചെറിയാൻ മുന്നേറുന്നത്. വോട്ടെണ്ണൽ...