ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫ് മുന്നേറുന്നതും ഈ തെരഞ്ഞെടുപ്പിൽ...
ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക്. നിലവിലെ കണക്കനുസരിച്ച് എല്‍ഡിഎഫ് മുന്നേറ്റമാണ് പ്രകടമാകുന്നത്. 18780 വോട്ടുകള്‍ സ്വന്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ലീഡ് അയ്യായിരം കടന്നു. 5167 വോടട്ുകൾക്കാണ് സജി ചെറിയാൻ മുന്നേറുന്നത്. വോട്ടെണ്ണൽ...
മഹാരാഷ്ട്രയിലെ പാൽഘറിൽ ബിജെപിക്ക് മുന്നേറ്റം. ബിജെപിയുടെ ഗവിത് രാജേന്ദ്ര ധേട്യയുടെ വോട്ട് നില 6000 കടന്നു. അതേസമയം, പശ്ചിമ ബംഗാളിലെ...
ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പേ പരസ്പരം പഴിചാരി കോണ്‍ഗ്രസ്- ബിജെപി സ്ഥാനാര്‍ഥികള്‍ രംഗത്ത്. യുഡിഎഫിനും എന്‍ഡിഎയ്ക്കും മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച...
വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ മാന്നാറിലും, പാണ്ടനാട്, തിരുവണ്ടൂർ പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം. മാന്നാറിൽ 2700വോട്ടുകളും, പാണ്ടനാട്ടിൽ 498വോട്ടകളുടേയും ലീഡാണ് സജിചെറിയാന്....
കെവിൻ വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഇടത് തരംഗമാണ് ചെങ്ങന്നൂരില്‍ പ്രകടമാകുന്നത്. 4628 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് മുന്നേറുന്നത്. വോട്ടെണ്ണല്‍...
ചെങ്ങന്നൂരില്‍ ബിജെപിക്ക് വ്യാപക വോട്ട് ചോര്‍ച്ച. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ ബിജെപി മികച്ച രീതിയില്‍ വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു....
ഉത്തരേന്ത്യയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോക്സഭ മണ്ഡലങ്ങളിൽ ബിജെപി മുന്നേറുന്നു. മഹാരാഷ്ട്രയിലെ ബന്ദാരഗാണ്ഡിയ, പാൽഗട്ട്, ഉത്തർപ്രദേശിലെ കൈരാന എന്നിവിടങ്ങളിലാണ് ബിജെപി...