വെസ്റ്റ് ഇന്‍ഡീസിനെതിരായ ഐസിസി ലോക ഇലവനെ ഷാഹിദ് അഫ്രീദി നയിക്കും. പരിക്കേറ്റ് പിന്മാറിയ ഇംഗ്ലണ്ട് താരം ഇയാന്‍ മോര്ഗന് പകരമാണ്...
പുണ്യത്തിന്റെ നോമ്പ് കാലത്ത് ക്ഷമയുടെ പുതിയ നല്ലപാഠം. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്പ്രദേശുകാരന് മാപ്പ് നല്കി മലയാളി കുടുംബം. ഒറ്റപ്പാലം...
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂണ്‍ ഏഴിന് നാഗ്പൂരില്‍...
സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി സ്ക്രീനില്‍ ഒരു മുന്നറിയിപ്പ് കൂടി എഴുതി കാണിക്കണമെന്ന് സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ. ഇതില്‍ കാണുന്ന...
വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ കാർ അപകടത്തിൽപ്പെട്ടു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തുവച്ച് കാർ മറിയുകയായിരുന്നു. അപകടത്തിൽ ജോസഫൈനും കാർ...
വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന്...
കെവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി കൂടി കീഴടങ്ങി. ടിറ്റോ ജറോമാണ് കീഴടങ്ങിയത്. പീരുമേട് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികള്‍ ഇയാളുടെ കാറിലാണ് മാന്നാനത്ത്...
പ്രായം തളര്‍ത്തിയ വൃദ്ധയെ ഒരു യുവതി അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. എവിടെ നിന്ന് എടുത്തതാണെന്നോ വീഡിയോയില്‍ ഉള്ളതാരെന്നോ വ്യക്തമല്ല....
ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി. രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് അടച്ചുപൂട്ടിയത്. നാല് ലക്ഷത്തിലധികം രൂപയാണ്...
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ രണ്ടാം ട്രെയിലർ പുറത്ത്. ഒറ്റ നോട്ടത്തിൽ സഞ്ജയ് ദത്താണ് റൺബീർ...