Advertisement
കാല റിലീസ് ദിവസം തന്നെ വെബ്സൈറ്റിലെത്തിക്കുമെന്ന് തമിഴ് റോക്കേഴ്സ്

കാലാ തിയേറ്ററുകളിൽ റിലീസ് ചെയ്യുമ്പോള്‍ തന്നെ  വെബ്സൈറ്റിലും എത്തിക്കുമെന്ന് തമിഴ് റോക്കേഴ്സ്. ആദ്യ ഷോക്ക് മുമ്പെ വ്യാജൻ വെബ്സൈറ്റില്‍ എത്തിക്കുമെന്നാണ്...

ഡൽഹി മന്ത്രി സത്യേന്ദ്ര ജയ്‌നിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

ഡൽഹി മന്ത്രി സത്യേന്ദ്ര ജയ്‌നിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. പൊതുമരാമത്ത് വകുപ്പിൽ വിദഗ്ധരായ ആളുകളെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചതുമായി...

ലിനിയുടെ മക്കള്‍ക്ക് സാധാരണ പനി

നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ ചികിത്സ...

കാബൂളിൽ സ്‌ഫോടനം

കാബൂളിൽ വീണ്ടും സ്‌ഫോടനം. അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബുധനാഴ്ച്ച അഭ്യന്തരമന്ത്രാലയത്തിന് സമീപമാണ് സ്‌ഫോടനം. ആഭ്യന്തരമന്ത്രാലയത്തിന് സമീപത്തെ ചെക്ക്...

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പു​ന​ലൂ​രി​ൽ​നി​ന്നാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. റോ​ഡ് അ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഐ20 ​കാ​റാ​ണ്...

മകനെ കൊന്ന കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി ഒരു അച്ഛൻ

മകനെ കൊലപ്പെടുത്തിയ മുസ്ലീം കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി സ്‌നേഹത്തിന്റെ സന്ദേശം പങ്കുവെച്ച് ലോകത്തിന് മുന്നിൽ മാതൃകയായി ഒരു അച്ഛൻ. ദുരഭിമാനക്കൊലയുടെ...

കെവിന്റെ കൊല; ഒരു വാഹനം കൂടി കണ്ടെത്തി

കെവിനെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘനം ഉപയോഗിച്ച ഒരു കാറ് കൂടി കണ്ടെത്തി. പൂനലൂരില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ചുവന്ന ഹ്യുണ്ടായി...

കെവിന്റെ കൊലപാതകം; പോലീസിന്റെ വീഴ്ചയെന്ന് വിഎസ്

കെ​വി​ന്‍റെ കൊ​ല​പാ​ത​കം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും വി.​എ​സ്...

എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചത് ഒരു പൈസ!!!

ദിവസവും അടിക്കടി കൂടുന്ന പെട്രോള്‍ വിലയില്‍ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തി. പക്ഷേ, ആ കുറവ് ഒരു പൈസ ആയിരുന്നെന്ന്...

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് ഗൃഹനാഥന്‍ മ​രി​ച്ചു. പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി ഊ​ര​ക​ത്ത് വീ​ട്ടി​ൽ ഷ​ണ്‍​മു​ഖ​നാണ് മ​രി​ച്ച​ത്. ഇന്ന് രാവിലെ...

Page 16566 of 17382 1 16,564 16,565 16,566 16,567 16,568 17,382