Advertisement
ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം, പരമ്പര നേട്ടവും

ദക്ഷിണാഫ്രിക്കയിലെ ന്യുലാന്‍ഡില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം  ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 54 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം....

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

തി​രു​വ​ന​ന്ത​പു​രം: ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്കി കെഎസ്ആര്‍ടിസി എം​ഡി​യു​ടെ സ​ർ​ക്കു​ല​ർ. കെഎസ്ആര്‍ടിസി ബ​സ് ഓ​ടി​ക്കു​ന്പോ​ൾ മൊ​ബൈ​ൽ ഫോ​ണ്‍...

മധുവിന്റെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍

അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി അന്വേഷണസംഘം. രാവിലെ പതിനൊന്ന് പ്രതികളെയാണ് പോലീസ് പിടികൂടിയിരുന്നത്. ഇപ്പോള്‍...

കെ.എം. മാണി ലീഗ് ഹൗസിലെത്തി

കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം.​മാ​ണി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ലാ​യി​രു​ന്നു...

ഇറാഖില്‍ നിന്ന് രക്ഷിച്ച നഴ്‌സുമാര്‍ ക്രിസ്ത്യാനികളെന്ന് മോദി; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ ‘ക്രിസ്ത്യാനി’ പ്രയോഗം വിവാദമാകുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക്...

കൊയ്‌ലാണ്ടിയിൽ തീപിടുത്തം

കൊയ്‌ലാണ്ടിയിൽ തീപിടുത്തം. കൊയ്‌ലാണ്ടിയിലെ മാർക്കറ്റ് റോഡിലെ ഫർണീച്ചർ കടകളിലാണ് തീപിടുത്തമുണ്ടായത്. 2 കടകളിൽ തീപിടർന്നു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ...

മധുവിന്റെ മരണം; വനംവകുപ്പ് അന്വേഷിക്കും

അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പും അന്വേഷണം നടത്തുമെന്ന് വനം മന്ത്രിയുടെ ഉറപ്പ്. വനത്തില്‍ വെച്ച്...

പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

പത്തനാപുരം: വാഹന വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി സംരഭകനായ സുഗതന്‍ ജീവനൊടുക്കി. നിര്‍മ്മാണം നടക്കുന്ന...

മുക്കത്ത് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

കോഴിക്കോട് മുക്കത്ത് അനധികൃതമായി ലോറിയിൽ കടത്തിയ സ്‌ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിന് സമീപം...

മധുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹവുമായിവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലന്‍സ്...

Page 16687 of 17124 1 16,685 16,686 16,687 16,688 16,689 17,124