രാജ്യത്തിനുവേണ്ടി നിരവധി പേര്‍ വീരമൃത്യു വരിച്ചു. ഇന്നും രാജ്യത്തിന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയില്‍ ജവാന്‍മാര്‍ ജീവനും ജീവിതവും ബലികഴിച്ച് പോരാടുന്നു. ഏവര്‍ക്കുമൊപ്പം...
സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടന്ന് നെഹ്‌റു പ്രധാനമന്ത്രി ആയപ്പോള്‍ സഭയില്‍ ക്രിയാത്മകമായി ഉയര്‍ന്ന പ്രതിപക്ഷ ശബ്ദം എ. കെ.ജി. യുടെതായിരുന്നു....
2025 ഓടെ 180 കോടി ജനങ്ങള്‍ പൂര്‍ണ്ണമായും ജല ദൗര്‍ലഭ്യം അനുഭവിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ. ലോക വനദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ...
ഇന്ന് ലോക ജലദിനം. ‘ശുദ്ധജലത്തിന് വേണ്ടിയാകും അടുത്ത ലോക മഹായുദ്ധം’ എന്ന യാഥാര്‍ത്ഥ്യം തുടിക്കുന്ന പ്രവചനം നമ്മുടെ മുന്നിലുള്ളപ്പോള്‍ കടന്നു...
നിയമസഭയിലേക്ക് സിനിമാ താരങ്ങളെ മാത്രമല്ല ക്രിക്കറ്റ് താരങ്ങളെയും പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നുന്നതായി സൂചന. ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ്...
ബിഡിജെഎസ്-ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണയായി. 37 സീറ്റുകള്‍ ബിഡിജെഎസ്സിനായി വിട്ട് നല്‍കാനാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായത്. ബിജെപി നേതാക്കളുമായി...
ജിതിരാജ് കൊടും ചൂടും വരള്‍ച്ചയും ! സര്‍വ്വരും പഴിക്കാറുണ്ട് സൂര്യനെ. എന്നാല്‍ പഴിക്കേണ്ടത് നമ്മെ തന്നെ അല്ലേ… ഈ കാലാവസ്ഥാ...
സഞ്ജയ് ദത്ത് മനസ്സ് തുറക്കുകയാണ് ആദ്യകാലത്തെക്കുറിച്ചും ജയില്‍ ജീവിതത്തെക്കുറിച്ചും. അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷം മയക്കുമരുന്നിന്റെ ലോകത്തായിരുന്നു താന്‍....