ഇന്ധനവില കുറഞ്ഞു

November 16, 2018

ഇന്ധനവിലയിൽ നേരിയ ഇളവ്. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്...

പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയും കുറഞ്ഞു November 10, 2018

ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയുമാണ് കുറഞ്ഞത്. ഈ മാസം മാത്രം പെട്രോളിന് 1.59 രൂപയും, ഡീസലിന്...

‘ലുലു സൈബര്‍ ടവര്‍ 2’ വരുന്നു; നവംബര്‍ 10 ന് ഉദ്ഘാടനം November 9, 2018

മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷ്ണലിന്റെ ‘ലുലു സൈബര്‍ ടവര്‍ 2’ വരുന്നു. സൈബര്‍ ടവറിന്റെ...

ഡിജിറ്റൽ പണമിടപാടിന് പ്രത്യേക ഓംബുഡ്സ്മാൻ November 8, 2018

‌ഡിജിറ്റൽ പണമിടപാട് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാൻ. ബാങ്കിംഗ് ഓംബുഡ്സ്മാന് പുറമെയാണ് പുതിയ ഓംബുഡ്സ്മാനെ കൂടി നിയമിച്ചിരിക്കുന്നത്. ഈ...

ഇന്ധനവില കുറഞ്ഞു November 8, 2018

ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 22പൈസയും ഡീസലിന് 19പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.57രൂപയും, ഡീസലിന് 78.15രൂപയുമാണ് വില....

സ്വര്‍ണ്ണവില വര്‍ദ്ധിച്ചു November 2, 2018

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില കൂടി. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 23,680 രൂപയും, ഗ്രാമിന് 2,960 രൂപയാണ്. 23600...

മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് കുത്തനെ കൂട്ടി November 2, 2018

മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് സർക്കാർ കുത്തനെ വർധിപ്പിച്ചു. മത്സ്യബന്ധന ബോട്ടുകൾ ഓരോ വർഷവും അടയ്‌ക്കേണ്ട ലൈസൻസ് ഫീസാണ്...

ആമസോണുമായി ചേർന്ന് ഐസിഐസിഐ ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി November 1, 2018

ആമസോണിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വൻ ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഐസിഐസിഐ ബാങ്ക്. ആമസോണുമായി സഹകരിച്ച്...

Page 16 of 62 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 62
Top