തൃശൂരിൽ കാണാതായ പെട്രോൾ പമ്പുടമ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

October 15, 2019

തൃശൂരിൽ കാണാതായ പെട്രോൾ പമ്പുടമയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലത്ത് നിന്ന് കാണാതായ കോഴിപറമ്പിൽ മനോഹരനെയാണ് മരിച്ച...

കൂടത്തായി കൊലപാതക പരമ്പര: മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ് October 13, 2019

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രാദേശിക മുസ്‌ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയുടെ വീട്ടിലും, കടയിലും റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ...

കൂടത്തായി കൂട്ടക്കൊലക്കേസ്: ചോദ്യം ചെയ്യൽ ഇന്നും തുടരും October 13, 2019

കൂടത്തായി കൂട്ടക്കൊലക്കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജോളിയെയും മാത്യുവിനെയും പ്രജികുമാറിനെയും ഇതുവരെ വെവ്വേറെയാണ് ചോദ്യം ചെയ്തത്. ഇവരെ ഒന്നിച്ച്...

കോഴിക്കോട് ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു October 12, 2019

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ കെ.കെ. ഷാജിക്കാണു വെട്ടേറ്റത്. ഓട്ടോയിൽ കയറിയ ആൾ ഇടക്ക് വഴിയിൽ വച്ച്...

ജോളിക്കെതിരെ തെളിവുമായി ജയശ്രീയുടെ മകളെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ October 12, 2019

ജോളിക്കെതിരെ തെളിവുമായി കൂടത്തായിയിലെ ഓട്ടോ ഡ്രൈവർ. വെളിപ്പെടുത്തൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ ആശുപത്രിയിൽ എത്തിച്ച ഡ്രൈവറുടേത്. തന്നെ ആശുപത്രിയിൽ...

മാത്യു മഞ്ചാടിയിലിന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട് October 12, 2019

മാത്യു മഞ്ചാടിയിലിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നു എന്ന് ദൃക്‌സാക്ഷിയായ ആസിയ. സയനേഡിന്റെ അംശം ശരീരത്തിലെത്തിയതിനെ തുടർന്ന് വലിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന...

പെൺകുട്ടികളെ കൊല്ലുന്നത് ജോളിക്ക് ഹരം October 12, 2019

പെൺകുട്ടികളെ കൊല്ലുന്നത് ജോളിക്ക് ഹരം. അൽഫൈനെ കൊന്നത് താൻ തന്നെ എന്ന് ജോളി സമ്മതിച്ചു. റോയിയെ കൊന്ന ശേഷം ആദ്യം...

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ October 11, 2019

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ. കൊഫെപോസെ നിയമ പ്രകാരം കുറ്റം ചുമത്തിയതോടെയാണ് മുഖ്യ പ്രതികളായ പ്രകാശ്...

Page 6 of 37 1 2 3 4 5 6 7 8 9 10 11 12 13 14 37
Top