കൂടത്തായി കൊലപാതകം; ഇന്ന് ജോളിയെ തെളിവെടുപ്പിനായി കൊണ്ടുപോകും

October 11, 2019

കൂടത്തായി കൊലപാതക കേസിൽ പ്രതി ജോളിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ജോളിയെ റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു. അതേസമയം, അറസ്റ്റ്...

സയനൈഡ് മല്ലിക മുതൽ കൂടത്തായിയിലെ ജോളി വരെ…രാജ്യത്തെ നടുക്കിയ സ്ത്രീ കൊലയാളികൾ October 5, 2019

കേരള ജനതെ ഞെട്ടിച്ചുകൊണ്ടാണ് കൂടത്തായി കാലപാതക പരമ്പരയുടെ ചുരുളുകൾ അഴിഞ്ഞത്. ജോളിയും കാമുകൻ മാത്യുവും ചേർന്ന് നിർദാക്ഷിണ്യം കൊന്നു തള്ളിയത്...

ചെർപ്പുളശ്ശേരിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു October 3, 2019

പാലക്കാട്  ചെർപ്പുളശ്ശേരിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു. രഞ്ജിത എന്ന യുവതിയെയാണ് സന്തോഷ് കൊലപ്പെടുത്തിയത്. ചെർപ്പുളശ്ശേരിയിലെ നെല്ലായ...

രോഗം മാറാൻ രണ്ടര വയസുകാരിയായ മകളെ പുഴയിലെറിഞ്ഞു; പിതാവ് അറസ്റ്റിൽ September 30, 2019

രോഗം മാറാനെന്ന കാരണം പറഞ്ഞ് രണ്ടര വയസുകാരിയായ മകളെ പിതാവ് പുഴയിലൊഴുക്കി. അസമിലെ ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയിൽ സെപ്തംബർ...

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം; അഞ്ചംഗ സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു September 26, 2019

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സംഭവം. അഞ്ചംഗ സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു....

ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ September 9, 2019

ഇമാമിനേയും ഭാര്യയേയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാനയിലെ സോൻപത്ത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിക്ക് സമീപമാണ് സംഭവം....

മാനസിക രോഗിയായ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎംകെ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ September 3, 2019

മാനസിക രോഗിയായ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിഎംകെ പ്രാദേശിക നേതാവടക്കമുള്ളവരാണ് കേസിലെ പ്രതികൾ. നാല് പേരെയും...

സിസ്റ്റർ അഭയ കൊലക്കേസ്; കേസിൽ പലരും മൊഴിമാറ്റിയിട്ടും കൊടുത്ത മൊഴിയിൽ ഉറച്ച് നിന്നത് ‘കള്ളനായ’ രാജു മാത്രം; കൂറുമാറ്റത്തിന്റെയും വെളിപ്പെടുത്തലുകളുടേയും 27 വർഷങ്ങൾ August 30, 2019

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 27 വർഷം പിന്നിട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടന്നു. നിലവിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കേസിലെ സാക്ഷികൾ...

Page 7 of 37 1 2 3 4 5 6 7 8 9 10 11 12 13 14 15 37
Top