Advertisement

ആശീർവാദ് സിനിമാസ് ഇനി ചൈനയിലും

‘സാഹോ’ കോപ്പിയടി വിവാദത്തിൽ; ആരോപണവുമായി ബാംഗ്ലൂർ സ്വദേശി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രഭാസ് ചിത്രം ‘സാഹോ’യ്ക്കെതിരെ കോപ്പിയടി ആരോപണവുമായി ബാംഗ്ലൂർ സ്വദേശിനി. 2014ൽ ചെയ്ത തൻ്റെ ആർട്ട്‌വർക്ക് കോപ്പിയടിച്ചാണ്...

നിവിൻ പോളി-നയൻ താര ചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’ സെപ്തംബർ അഞ്ചിന് തീയറ്ററുകളിലെത്തും

നിവിൻ പോളി, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന...

ഹിന്ദുസ്ഥാനി സംഗീതം കേരളത്തിൽ ജനപ്രിയമാക്കാൻ അൽഫോൻസ് ജോസഫ്

ഹിന്ദുസ്ഥാനി സംഗീതത്തെ കേരളത്തിൽ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ്...

പ്രതിഫലം തരാതെ പല നിർമാതാക്കളും തന്നെ പറ്റിച്ചിട്ടുണ്ടെന്ന് ധനുഷ്; വിവാദം

പല നിര്‍മാതാക്കളും പ്രതിഫലം തരാതെ തന്നെ പറ്റിച്ചിട്ടുണ്ടെന്ന് നടൻ ധനുഷ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം...

ജയരാജ് ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം

ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നുവെന്ന് റിപ്പോർട്ട്. ‘ബാക്ക് പാക്ക്’ എന്ന് പേരിട്ടിരിക്കുന്ന...

മിതാലി രാജ് ബയോപിക്ക്; ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് നടി തപ്സി പന്നു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്കിനെപ്പറ്റി ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് നടി തപ്സി പന്നു. മിതാലിയായി...

യാത്രയുടെ ലഹരി പകർന്ന് ‘കയറ്റം’; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം (അഹർ) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

രാജ്യാന്തര ചലച്ചിത്രോത്സവം; ജൂറി ചെയർപേഴ്‌സണായി പ്രിയദർശനെ നിയമിച്ചു

നവംബറിൽ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ ജൂറി ചെയർപേഴ്‌സണായി സംവിധായകൻ പ്രിയദർശനെ നിയമിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്...

സാഹോ ഇന്റർനെറ്റിൽ

പ്രഭാസ് നായകനായി എത്തിയ സാഹോ തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ. സിനിമകളുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിക്കുന്നതിൽ കുപ്രസിദ്ധരായ തമിൾ റോക്കേഴ്‌സ്...

Page 467 of 970 1 465 466 467 468 469 970
Advertisement
X
Top