Advertisement

ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, മലയാള ഭാഗം ഇഷ്ടപ്പെട്ടില്ലെന്ന് ചിരഞ്ജീവി

ശ്രീനാഥ്‌ ഭാസിക്കെതിരെ നേരത്തേയും പരാതികൾ കിട്ടി; വിലക്ക് പിൻവലിച്ചിട്ടില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് നിലനിൽക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന. നടനെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്. അനിശ്ചിത കാലത്തേക്കാണ് വിലക്കെന്നും നിർമ്മാതാക്കളുടെ...

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ; നല്ല കഥകൾ വന്നാല്‍ അതിനെക്കുറിച്ച് ആലോചിക്കും; മമ്മൂട്ടി

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ ചെയ്യും, നല്ല കഥകൾ വന്നാൽ അതിനെ കുറിച്ച് ആലോചിക്കാമെന്ന്...

കോഴിക്കോട് ബീച്ചിൽ ‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

സംവിധായകൻ ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ....

‘ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം, ഇതിലും വലുത് നേടാനാകുമോ എന്നറിയില്ല’; അവാർഡ് വേദിയിൽ ശബ്ദമിടറി ജോജു

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന അവാർഡിലൂടെ സ്വന്തമായതെന്ന് ജോജു ജോർജ്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്...

നടന്‍ നസ്‌ലിന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്ന്: വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

നടന്‍ നസ്‌ലിന്‍ ഗഫൂറിന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് യുഎഇയില്‍ നിന്നെന്ന് സൈബര്‍ പൊലീസ്. പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അക്കൗണ്ട് ഫെയ്‌സ്ബുക്ക് ഡിലീറ്റ്...

‘പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത് ഞാനല്ല’, എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ടില്ല; നടൻ നസ്‍ലെൻ

തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടു, അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി...

‘എന്നെ ഷാറുഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം: ദുല്‍ഖര്‍ സൽമാൻ

താനുമായി ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദുൽഖർ സൽമാൻ. കുട്ടിക്കാലം മുതൽ ഷാറുഖ് ഖാന്റെ വലിയ...

‘സ്വപ്‍നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും’; എ ആര്‍ റഹ്‍മാന് വേണ്ടി ഗാനം എഴുതി ആലപിച്ച് നീരജ് മാധവ്

എ ആര്‍ റഹ്‍മാന് വേണ്ടി ഗാനം എഴുതി ആലപിച്ച് നടൻ നീരജ് മാധവ്. തന്‍റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന്...

ന്യൂയോർക്കിലെ ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

ന്യൂയോർക്കിലെ ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി രാജ്യത്തെ പ്രതിനിധീകരിച്ച് അല്ലു അർജുൻ. അപൂർവ ബഹുമതിയാണ് അല്ലു അർജുനെ...

Page 3 of 25 1 2 3 4 5 25
Advertisement
X
Top